Surprise Me!

Team India's Succesful Experiments During Last Decade | Oneindia Malayalam

2020-01-03 2,509 Dailymotion

3 experiments which turned out to be masterstrokes for Team India in last decade<br />പല പരീക്ഷണങ്ങളും കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ നടത്തിയിരുന്നു. നിരവധി യുവതാരങ്ങളാണ് ഇക്കാലയളവില്‍ ഇന്ത്യക്കായി അരങ്ങറിയത്. ടീം ഇന്ത്യ നടത്തിയ ചില പരീക്ഷണങ്ങള്‍ വന്‍ വിജയമായി മാറിയപ്പോള്‍ മറ്റുള്ളവ ഫ്‌ളോപ്പാവുകയും ചെയ്തു. കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായി മാറിയ പ്രധാന പരീക്ഷണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.<br />#Teamindia #ViratKohli #RohitSharma

Buy Now on CodeCanyon